എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില് ഉപകരണങ്ങള് വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു
നാഷണല് ഹെല്ത്ത് മിഷന് (NHM) സ്റ്റേറ്റ് മിഷന് ഡയറക്ടര്, കേരള മെഡിക്കല് സര്വീസസ് കോര്പ്പറേഷന് ലിമിറ്റഡ് (KMSCL) മാനേജിങ് ഡയറക്ടര്, മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് (DME), ആരോഗ്യവകുപ്പ് ഡയറക്ടര് (DHS) എന്നിവരുള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്.
14/07/2026 05:35 AM
14/07/2026 09:05 AM