എ ഗ്രൂപ്പിന്റെ പരാതിയില്‍ അതൃപ്തി; എഐസിസി നീക്കങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് വി.ഡി. സതീശന് പക്ഷം
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവ്; അരവണ വില്‍പ്പനയും പകുതിയായി
ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം; അന്വേഷണം ശക്തമാക്കി ഡ്രഗ്സ് കണ്ട്രോള്
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് എത്താത്തവര്‍ക്കെതിരെ അന്വേഷണം; ബുക്കിങ് വിവരങ്ങള്‍ തേടി പമ്പ പൊലീസ്
വൃത്തികേട് കാണിക്കരുത്; ഉദ്ഘാടകനായ തന്റെ ഫോട്ടോ ബാനറില്‍ ചെറുതാക്കി; വിമര്‍ശനവുമായി ജി സുധാകരന്
ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും; ഡിപ്പോകളിലെ അനൗണ്‍സ്മെന്റ്കള്‍ ഒഴിവാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകള്‍; കുറ്റപത്രം തയ്യാറായി