പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസിനെതിരെ സി വി ആനന്ദബോസ്
മന്നം സ്മാരകത്തിൽ എല്ലാ നായന്മാർക്കും അവകാശമുണ്ടെന്നും, പുഷ്പാർച്ചന നടത്തുന്നത് സമുദായാംഗങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
05/01/2026 07:41 AM
2026-01-05 12:10:00