ശബരിമല സ്വര്‍ണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയില്‍
ആക്രമണം തുടര്‍ന്ന് അമേരിക്ക; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയെ സമീപിച്ചു
കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി; മന്ത്രിമാരെ രക്ഷിക്കാനാണോ നടപടി എന്ന് സന്ദീപ് വചസ്പതി
കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍
തന്ത്രിക്ക് ജയിലില്‍ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
ബി ജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി
ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; മൂന്നു ടേം കുരുക്കില്‍ എട്ട് എംഎല്‍എമാര്‍
കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു
നിലവില്‍ റിമാന്‍ഡിലുള്ള തന്ത്രിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
സ്വര്‍ണക്കൊള്ള: ആ പേരുകളിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍
പോറ്റിക്ക് ശബരിമലയില്‍ അവസരം നല്‍കിയത് തന്ത്രി; സ്വര്‍ണപ്പാളി കൊണ്ടുപോയത് അറിയാമായിരുന്നെന്നും എസ്ഐടി
തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.