അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും അദ്ദേഹം അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കാത്തത് പോലീസിന് തിരിച്ചടിയായിട്ടുണ്ട്.
15/01/2026 02:51 AM
2026-01-15 07:20:00