Monday, August 3, 2026
International News

2024-ലെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് കാണാം

2024-ലെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് കാണാം


കാലിഫോണിയ: ആകാശത്ത് വലിയ ചന്ദ്രനെ ദൃശ്യമാകുന്ന 2024-ലെ നാലാമത്തെയും അവസാനത്തെയും സൂപ്പര്‍മൂണ്‍, ശനിയാഴ്ച ആകാശത്ത് കാണാനാവും. ബീവര്‍മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. 


ചന്ദ്രന്‍ സാധാരണ കാണുന്നതിലും 14 ശതമാനം വലുപ്പത്തിലും 30 ശതമാനം തെളിച്ചത്തോടെയും കാണുന്നതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു നില്‍ക്കുമ്പോഴാണ് പ്രതിഭാസമുണ്ടാവുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment