കശ്മീരിന്റ സ്വയംഭരണാവകാശം: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമത്ഷാ; രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി
ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടു
24-08-2024
2024-08-24 07:47:00