ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 367.94 കോടി രൂപ ബാറുടമകളില്‍ നിന്ന് കിട്ടാനിരിക്കെ ഒരു രൂപപോലും പിരിച്ചെടുക്കുന്നതിനുള്ള കാര്യക്ഷമമായ ശ്രമങ്ങള്‍ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണാ ആക്ഷേപം.
21-08-2024