മോദി വാക്ക് പാലിച്ചു: ലഡാക്കില്‍ ഇനി മുക്കിലും മൂലയിലും ഭരണാനുകൂല്യം എത്തും; അഞ്ച് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചു കേന്ദ്ര സര്‍ക്കാര്‍
സന്സ്കര്, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകള്‍. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുതിയ ജില്ലകളുടെ പ്രഖ്യാപനം നടത്തിയത്. ലഡാക്കിലെ ജനങ്ങള്‍ക്ക് അതി വിപുലമായ അവസരങ്ങള്‍ നല്കാന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് അമിത് ഷാ പറഞ്ഞു.
27-08-2024
2024-08-27 07:45:00