10 വര്‍ഷത്തിന് ശേഷം കെ.ഡബ്ല്യൂ.ജെ.യു സംസ്ഥാന സമ്മേളനം എറണാകുളത്തേക്ക്; 18 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്.കിരണ്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
23-09-2024
2024-08-08 10:10:00