Thursday, July 9, 2026

Today Highlight

സിദ്ധിഖിനെ തള്ളി കൂടുതല്‍ നടിമാര്‍ രംഗത്ത്: കുറ്റക്കാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കേണ്ടത് അമ്മയെന്ന് ഉര്‍വശി; സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് ശ്വേത മേനോന്‍ Cinema
സിദ്ധിഖിനെ തള്ളി കൂടുതല്‍ നടിമാര്‍ രംഗത്ത്: കുറ്റക്കാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കേണ്ടത് അമ്മയെന്ന് ഉര്‍വശി; സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് ശ്വേത മേനോന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെ തള്ളി കൂടുതല്‍ നടിമാര്‍ രംഗത്ത്. റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടി ഉര്‍വശി കുറ്റക്കാര്‍ക്കെതിരെ ആദ്യം നടപടിയെടുക്കേണ്ടത് താരസംഘടനയായ അമ്മയാണെന്നും തുറന്നടിച്ചു. അതേസമയം സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ശരിവെച്ച് നടി ശ്വേത മേനോനും രംഗത്തെത്തി.

24-08-2024 2024-08-24 16:00:00

Our Videos