രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല: കേന്ദ്രസര്‍ക്കാർ
രാജ്യത്തിന്റെ കൈവശം ആവശ്യത്തിന് എല്‍എന്‍ജി (LNG) ശേഖരമുണ്ടെന്നും, പ്രതിസന്ധിഘട്ടത്തില്‍ സഹായ വാഗ്ദാനവുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
08/03/2026 03:48 AM
2026-03-08 08:18:00