Kerala വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില് കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്ശനവുമായി പി.ജയരാജന് വെള്ളാപ്പള്ളി നടേശന് രണ്ട് തോണിയില് കാലുവെക്കുന്നയാളാണ്; രൂക്ഷ വിമര്ശനവുമായി പി.ജയരാജന് 09/06/2026 12:30 PM 09/06/2026 03:58 PM Read Full Story
Kerala ആരോഗ്യ വകുപ്പ് കൂടുതല് വിമര്ശനം നേരിടുന്ന വകുപ്പെന്ന് മന്ത്രി കെ. മുരളീധരന്; ഭരണപരമായ മാറ്റങ്ങള് തുടരുമെന്ന് സൂചന ആരോഗ്യ വകുപ്പ് കൂടുതല് വിമര്ശനം നേരിടുന്ന വകുപ്പെന്ന് മന്ത്രി കെ. മുരളീധരന്; ഭരണപരമായ മാറ്റങ്ങള് തുടരുമെന്ന് സൂചന 09/06/2026 11:32 AM 09/06/2026 03:02 PM
Kerala മാസപ്പടി കേസില് കൂടുതല് വിവരങ്ങള് പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന് മാസപ്പടി കേസില് കൂടുതല് വിവരങ്ങള് പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്നാടന് 09/06/2026 11:29 AM 09/06/2026 02:58 PM
Kerala മുല്ലപ്പെരിയാറില് പുതിയ ഡാം വേണമെന്ന് ആവര്ത്തിച്ച് മന്ത്രി മോന്സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം മുല്ലപ്പെരിയാറില് പുതിയ ഡാം വേണമെന്ന് ആവര്ത്തിച്ച് മന്ത്രി മോന്സ് ജോസഫ്; തമിഴ്നാടുമായി സമവായത്തിന് ശ്രമമെന്ന് വിശദീകരണം 09/06/2026 11:24 AM 09/06/2026 02:53 PM
Kerala സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് 09/06/2026 11:21 AM 09/06/2026 02:51 PM
Kerala നെയ്യാറ്റിന്കര ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള് കാണാതായി തിരുവനന്തപുരം: നെയ്യാറ്റിന്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള് കാണാതായതായി പരാതി. സ്വര്ണാഭരണങ്ങള്, വെള്ളി ആഭരണങ്ങള്, സ്വര്ണക്കട്ടകള് എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറില് സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളാണ് കാണാതായതെന്നാണ് റിപ്പോര്ട്ട്. 09/06/2026 11:17 AM 09/06/2026 02:47 PM
Kerala മാസപ്പടിക്കേസ്: ടി.വീണക്ക് ഇഡി സമന്സ് വീണയ്ക്കും സിഎംആര്ംഎല് ഉദ്യോഗസ്ഥര്ക്കും ഉള്പ്പെടെ 9 പേര്ക്കാണ് ഇപ്പോള് ഇഡി സമന്സ് നല്കിയിരിക്കുന്നതെന്നാണ് വിവരം. 09/06/2026 06:32 AM 09/06/2026 10:01 AM
Kerala കേരളത്തില് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്ധരാത്രി മുതല് ട്രോളിങ് നിരോധനം കേരളത്തില് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്ധരാത്രി മുതല് ട്രോളിങ് നിരോധനം 09/06/2026 05:31 AM 09/06/2026 09:01 AM
Kerala വയനാട്ടില് വിദ്യാര്ഥികള്ക്ക് ഷിഗെല്ല: പ്രതിരോധം ഊര്ജിതമാക്കി ആരോഗ്യവകുപ്പ് വയനാട്ടില് വിദ്യാര്ഥികള്ക്ക് ഷിഗെല്ല: പ്രതിരോധം ഊര്ജിതമാക്കി ആരോഗ്യവകുപ്പ് 09/06/2026 05:23 AM 09/06/2026 08:52 AM
India സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി 2016-ല് ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിവര്ഷം 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് ഒന്പതായും ഇപ്പോള് നാലായും കേന്ദ്രസര്ക്കാര് കുറയ്ക്കുകയായിരുന്നു. 09/06/2026 05:13 AM 09/06/2026 08:43 AM
International ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 24 ജീവനക്കാരും സുരക്ഷിതർ കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 08/06/2026 05:48 PM 08/06/2026 09:18 PM
Kerala കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്ഡിനറി ബസുകളില് മാത്രം കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്ഡിനറി ബസുകളില് മാത്രം 08/06/2026 07:03 AM 08/06/2026 10:32 AM