കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ ഉടനില്ല
നേപ്പാള്‍ മിന്നല്‍ പ്രളയം; 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം; പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് വിലക്ക് ശക്തമാക്കുമെന്ന് മന്ത്രി
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ കേസില്ല; ശ്വേതാ മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരായ പരാതിയില്‍ തുടര്‍നടപടി
തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയം; ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്ന് ആരോഗ്യമന്ത്രി
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിൽ തെളിവില്ലെന്ന് റിപ്പോർട്ട്
ആറ്റുകാലില്‍ 27കാരി ആത്മഹത്യ; ഭര്‍തൃപീഡനമെന്ന് കുടുംബം, കഴുത്തിലും കൈയിലും മുറിവേറ്റ പാടുകള്‍
ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
2025-ൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിച്ചത്.
അമ്മയിൽ ഭിന്നത തുടരുന്നു; ശ്വേത മേനോന്റെ വാർത്താസമ്മേളനം മാറ്റിവച്ചു; അഡ്ഹോക് കമ്മിറ്റി ഓൺലൈൻ യോഗം ചേർന്നു
എബോള ഭീഷണി: വിദേശ യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യനിരീക്ഷണം
വാണിജ്യ സിലിണ്ടര്‍ വിതരണ നിയന്ത്രണം പിന്‍വലിച്ചു; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം; സ്വാഗതം ചെയ്ത് മേയര്‍ വി.വി. രാജേഷ്