ബിജെപി കൗണ്‍സിലര്‍ സുഗതന് അവധി നല്കിയ നടപടി നിയമപരമെന്ന് മേയര്‍
തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. സുഗതന് സമര്‍പ്പിച്ച അവധി അപേക്ഷ നിയമപരമാണെന്നും, അത് സംബന്ധിച്ച വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് മേയറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
31/07/2026 01:44 PM
2026-07-31 17:15:00