Saturday, July 18, 2026
India News

ആശാ ഭോസ്ലേ അന്തരിച്ചു

ആശാ ഭോസ്ലേ അന്തരിച്ചു


മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്ലെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്‌കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment