കണ്ണൂര്‍: പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം. എരമം പേരൂലിലെ എം.കെ നാരായണന്റെ കാറിന് തീവെക്കാനാണ് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുകാര്‍ അറിഞ്ഞതിന് പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
വി.കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തും ആക്രമണം ഉണ്ടായി. കൃഷി സ്ഥളത്ത് കെട്ടിയിരുന്ന മഴമറ അജ്ഞാതര്‍ നശിപ്പിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയിലാണ് സംഭവം.
Comments
No comments yet. Be the first to comment!
Leave a Comment