Friday, July 24, 2026
Kerala News

മലപ്പുറത്ത് കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു

 മലപ്പുറത്ത് കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു


മലപ്പുറം:മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ ദാരുണമായി കൊല്ലപ്പെട്ടു. നിലമ്പൂര്‍ അകമ്പാടം അരയാട് എസ്റ്റേറ്റിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) യാണ് മരിച്ചത്. സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായിരുന്ന ഇയാള്‍ ടാപ്പിങ് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment