Saturday, July 25, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എന്‍.വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: എന്‍.വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് എന്‍. വാസുവിന്റെ പി.എ. ആയ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍ പ്രസിഡന്റിനെതിരെയും നടപടി ഉണ്ടായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment