തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമേഖലയിലെ ഗുരുതര വീഴ്ചകളുടെ കാരണം വീണ ജോര്‍ജ് ആണെന്നും ഒരിക്കല്‍ക്കൂടി കഴിവുകെട്ട മന്ത്രിയാണെന്ന് തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പോലെ സര്‍ക്കാര്‍ ഇടിഞ്ഞുവീഴും എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മാത്രമേ മുഖ്യമന്ത്രി വിദേശചികിത്സയ്ക്കായി പോകാന്‍ പാടുള്ളുവായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment