Wednesday, July 29, 2026
Kerala News

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം എസ്യുടി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്.

അച്യുതാനന്ദന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നുള്ള ചികിത്സയും നിരീക്ഷണവുമാണ് നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment