Thursday, July 30, 2026
Kerala News

കൊല്ലത്ത് ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കൊല്ലത്ത് ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി


കൊല്ലം ചിതറയില്‍ പതിനഞ്ചുകാരന്‍ കാണാതായതായി പരാതി. ചിതറ സ്വദേശിയായ അഭയ് ജെ പണിക്കരെ കാണാതായതാണ് പോലീസ് പരാതി ലഭിച്ചിരിക്കുന്നത്. 

ട്യൂഷന് പോകാനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നു. 

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിതറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ രണ്ട് ബാഗുകളുമായി യാത്ര ചെയ്യുന്നതായി കാണുന്ന ദൃശ്യം പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment