Thursday, July 30, 2026
Kerala News

ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികള്‍

ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികള്‍

ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികള്‍. ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി-ബെന്നി പി നായരമ്പലം,ട്രഷറര്‍-സിബി കെ തോമസ്. വ്യാസന്‍ എടവനക്കാട് (കെ.പി വ്യാസന്‍ ) ഉദയകൃഷ്ണ എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍. 

റോബിന്‍ തിരുമല, സന്തോഷ് വര്‍മ്മ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും.  ഉണ്ണികൃഷ്ണന്‍ ബി, ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്,വിനു കിരിയത്ത്,ഗിരീഷ് കുമാര്‍,കൃഷ്ണകുമാര്‍ കെ, സുരേഷ് പൊതുവാള്‍,ശശികല മേനോന്‍,ഫൗസിയ അബൂബക്കര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്. അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.







Related News

Comments

No comments yet. Be the first to comment!

Leave a Comment