സി.പി.എമ്മിനെ നയിക്കാന്‍ ബേബി വരുമോ?; കേരളത്തില്‍ നിന്ന് ഒരാളെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം
സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയിലേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ സി.പി.എം ക്യാമ്പുകളില്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ നിന്ന് ആരെയെങ്കിലും പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം നടത്തുന്നതെന്നാണ് സൂചന.
14-09-2024
2024-09-14 13:05:00