ആര്.എസ്.എസ് നേതാക്കളെ കാണേണ്ട ആവശ്യം സി.പി.എമ്മിനില്ല... പക്ഷെ മുഖ്യമന്ത്രിക്കോ? പാര്‍ട്ടിയെ മുന്‍നിര്‍ത്തി പിണറായിക്ക് പരിച തീര്‍ത്ത് നേതൃത്വം
ആര്.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. ആര്.എസ്.എസുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം സി.പി.എമ്മിന് ഇല്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന നേതാക്കള്‍ പക്ഷെ, പിണറായി വിജയനെതിരായ ആരോപണത്തിന് കൃത്യമായ മറുപടി നല്‍കുന്നുമില്ല.
12-09-2024
2024-09-12 08:25:00