Thursday, July 9, 2026

Today Highlight

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കാന്‍ മുന്നില്‍ കടമ്പകളേറെ; പ്രതിപക്ഷ പ്രതിഷേധം മറികടക്കാന്‍ മോദി സര്‍ക്കാരിനാകുമോ? Analysis
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കാന്‍ മുന്നില്‍ കടമ്പകളേറെ; പ്രതിപക്ഷ പ്രതിഷേധം മറികടക്കാന്‍ മോദി സര്‍ക്കാരിനാകുമോ?

ഒന്നാം മോദി സര്‍ക്കാരിന്റെ മുതല്‍ ബി.ജെപി ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ പ്രഖ്യാപനം നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകളെ എത്രത്തോളം മറികടക്കാനാകും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന രാഷ്ട്രീയമായ വെല്ലുവിളി.

18-09-2024 2024-09-18 23:41:00

Our Videos