മുഖ്യമന്ത്രിക്കെതിരായ പടയൊരുക്കത്തില്‍ അമ്പരപ്പ് പ്രതിപക്ഷത്തിന്: നേതൃമാറ്റം തിരിച്ചടിയാകുമോ: അഡ്വ. എ. ജയശങ്കര്‍ വിലയിരുത്തുന്നു
എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ പ്രതിപക്ഷത്തെ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും ആരോപണങ്ങളുടെ ലക്ഷ്യവും അതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളും അമ്പരപ്പിലാക്കിയിരിക്കുന്നത് കോണ്‍ഗ്രസിനെയാണെന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കര്‍.
14-09-2024
2024-09-14 15:56:00