അന്‍വറിനെ കൈവിട്ടും അജിത്കുമാറിനെ ചേര്‍ത്തു പിടിച്ചും പിണറായി; കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ ആ സ്വഭാവമേ കാണിക്കൂ; പരസ്യ പ്രതികരണം നടത്തിയാല്‍ താനും പ്രതികരിക്കും-മുഖ്യമന്ത്രി
ആഭ്യന്തരവകുപ്പിലെ `പുഴുക്കുത്തുകളെ` തുറന്നുകാട്ടിയ അന്‍വറിനെ തഴഞ്ഞപ്പോള്‍ കുറ്റാരോപിതരായ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെയും ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം അന്‍വറിന് വരാനിക്കുന്ന `പണി`കളെക്കൂറിച്ചും മുഖ്യമന്ത്രി സൂചന നല്‍കുകയും ചെയ്തു.
21-09-2024
2024-09-21 13:38:00