Wednesday, August 12, 2026
Kerala News

മുന്‍ മന്ത്രി എം.ബി രാജേഷിന്റെ സഹോദരന്‍ എം.ബി ബ്രിജേഷ് അന്തരിച്ചു

മുന്‍ മന്ത്രി എം.ബി രാജേഷിന്റെ സഹോദരന്‍ എം.ബി ബ്രിജേഷ് അന്തരിച്ചു

പാലക്കാട്: മുന്‍ മന്ത്രി എം.ബി രാജേഷിന്റെ സഹോദരന്‍ എം.ബി ബ്രിജേഷ് അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 8.30ന് ശേഷം ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടില്‍ പൊതുദര്‍ശനം നടക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment