Friday, July 10, 2026

Today Highlight

മുനമ്പം പ്രശ്‌നം വലിച്ചു നീട്ടിയത്  സംസ്ഥാന സര്‍ക്കാര്‍: രമേശ് ചെന്നിത്തല Kerala
മുനമ്പം പ്രശ്‌നം വലിച്ചു നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍: രമേശ് ചെന്നിത്തല

മുനമ്പം വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശന ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ്. മുനമ്പം വിഷയം ഇത്രയും നീട്ടി കൊണ്ടുപോയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് മാത്രമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. വെറും ഒരു മണിക്കൂര്‍ കൊണ്ട് ചര്‍ച്ചകളിലൂടെ വേണമെങ്കില്‍ സര്‍ക്കാരിനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാവാതെ പ്രശ്‌നം വലിച്ചു നീട്ടി കൊണ്ടുപോയി. വിഷയം പരിഹരിക്കാന്‍ ഗവണ്‍മെന്റാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

07-04-2025 2025-04-07 14:51:00

Our Videos