മാസപ്പടി കേസ്: വീണ വിജയന് 11-ാം പ്രതി
മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ വീണ വിജയന് പതിനൊന്നാം പ്രതി. എസ് എഫ് ഐ ഒ സമര്‍പ്പിച്ച കോച്ച പത്രത്തില്‍ ആകെ പതിമൂന്ന് പ്രതികളാണുള്ളത്. കേസില്‍ സി എം ആര് എല്‍ എംഡി ശശിധരന് കര്‍ത്തയാണ് ഒന്നാംപ്രതി.
09-04-2025
2025-04-09 15:14:00