പിണറായി വിജയന് ഉടന്‍ രാജിവെയ്ക്കണം: വിഡി സതീശന്
മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയനെതിരെ എസ് എഫ് ഐ ഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രിയുടെ രാജി വിഡി സതീശന് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
04-04-2025
2025-04-04 15:39:00