കുഞ്ഞിനെ കുളക്കരയിലേക്ക് എത്തിച്ചത് ചാമ്പങ്ങ നല്‍കാമെന്ന് പറഞ്ഞ് ; പീഡനം എതിര്‍ത്തതോടെ കുളത്തിലേക്ക് തള്ളിയിട്ടു, ആറു വയസ്സുകാരന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍
തൃശ്ശൂര്‍ മാള കീഴൂരിലെ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂരമായാണ് കുട്ടി കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോള്‍ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ചാമ്പങ്ങ നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയുടെ അയല്‍ക്കാരനായ യുവാവ് കുളക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു.
11-04-2025
2025-04-11 11:12:00