ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ചു...ആര്.ഡി.എക്സിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി നിര്‍മ്മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
01-09-2024
2024-09-01 10:10:00