മോഹന്‍ലാലിന് എതിരെ യുവതാരങ്ങള്‍: ഭരണസമിതി പിരിച്ചിവിട്ടത് തന്നിഷ്ട പ്രകാരം; രാജിയിലും തീരാതെ വിവാദങ്ങള്‍
. എക്സിക്യൂട്ടീവ് അംഗങ്ങളായ സരയൂ മോഹന്‍, അനന്യ, ടൊവീനോ തോമസ്, വിനു മോഹന്‍ എന്നിവാണ് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
28-08-2024
2024-08-28 09:03:00