മുഖ്യമന്ത്രിക്കെതിരെ അന്‍വറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പി.ശശിക്കും അജിത്കുമാറിനുമെതിരെ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും; നീക്കം കുറ്റാരോപിതര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തതിന് പിന്നാലെ
താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കുറ്റാരോപിതര്‍ക്കെതിരായ നടപടി അന്വേഷണത്തില്‍ മാത്രം ഒതുക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ പി.വി. അന്‍വര്‍ ഇന്ന് പാര്‍ട്ടിക്ക് പരാതി നല്‍കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക.
04-09-2024
2024-09-04 07:50:00