മിണ്ടാട്ടം മുട്ടിയില്ല: ആര്.എസ്.എസ് ബന്ധം കോണ്‍ഗ്രസില്‍ ആരോപിച്ച് മുഖ്യമന്ത്രി; അജിത്കുമാറിനെതിരെ പേരെടുത്തുപോലും പരാമര്‍ശമില്ല
എ.ഡി.ജി.പി അജിത്കുമാര്‍ ആര്.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തലിന് ശേഷം `മിണ്ടാട്ടം മുട്ടി`പ്പോയ മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ പ്രതികരണവുമായി രംഗത്തെത്തി. ആര്.എസ്.എസുമായി ബന്ധം കോണ്‍ഗ്രസിനാണെന്നും സി.പി.എമ്മിന് അതിന്റെ ആവശ്യമില്ലെന്ന് ഉറച്ച ഭാഷയില്‍ പറഞ്ഞ മുഖ്യമന്ത്രി പക്ഷെ അജിത്കുമാറിനെതിരെ ഒരക്ഷരം മിണ്ടിയതുമില്ല.
10-09-2024
2024-09-10 19:31:00