സ്വയം പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴും വിശ്വസ്തനെ കൈവിടുന്നില്ല; എ.ഡി.ജി.പിക്കെതിരെ ഉടന്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി; കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
കൂടിക്കാഴ്ച വിവാദത്തില്‍ സ്വയം പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴും എ.ഡി.ജി.പി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം അവസാനിക്കുന്നതുവരെ എ.ഡി.ജി.പിക്കെതിരേ നടപടി വേണ്ടെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചെന്നാണ് വിവരം.
11-09-2024
2024-09-11 19:50:00