കാശ്മീരിന് സ്വയംഭരണാധികാരം ഇനിയുണ്ടാകില്ല: ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി
കാശ്മീരിന് സ്വയംഭരണാധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരില്ലെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 ചരിത്രത്തിന്റെ ഭാഗമാണെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
06-09-2024
2024-09-06 23:00:00