മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
കെ.സി. വേണുഗോപാല്‍ പക്ഷത്തിന് ഭൂരിപക്ഷം എം.എ.എമാരുടെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, ഇരുപതിലേറെ പേരുടെ പിന്തുണയും സീനിയോറിറ്റിയും മുന്‍നിര്‍ത്തി രമേശ് ചെന്നിത്തലയും മത്സരരംഗത്ത് ശക്തമായുണ്ട്.
08-05-2026
2026-05-08 09:27:00