മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ കടുത്ത മത്സരം; ഡല്‍ഹിയില്‍ നിര്‍ണായക യോഗം
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആര്‍ക്ക് ലഭിക്കുമെന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. നിരീക്ഷകരെ ഇന്ന് തന്നെ നിയമിക്കാനുള്ള സാധ്യതയുണ്ടെന്നും, ഓണ്‍ലൈന്‍ യോഗവും ചേരാനിടയുണ്ടെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്.
05-05-2026
2026-05-05 18:02:00