ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്
കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍
ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത
കേന്ദം തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, കോണ്‍ഗ്രസ് ലക്ഷ്യം രാഷ്ട്രീയ നിലനില്‍പ്പ് മാത്രം: പ്രധാനമന്ത്രി മോദി
വിജയ്ക്കൊപ്പം എന്‍. ആനന്ദ്, കെ.എ. സെങ്കോട്ടയ്യന്, ആധവ് അര്‍ജുന തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; എടപ്പാടിക്കെതിരെ 36 എംഎല്‍എമാര്‍ രംഗത്ത്, നിയമസഭയില്‍ വിജയ് യെ പിന്തുണച്ചേക്കും
ഇന്നലെ നടന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്ന മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി
മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണായകം
മുഖ്യമന്ത്രി തര്‍ക്കത്തില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം; എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് സംസ്കാരത്തിന് വിരുദ്ധമായ പ്രവണതകള്‍ അവസാനിപ്പിക്കണം: ടി. സിദ്ദിഖ്