നിയമസഭാ തെരഞ്ഞെടുപ്പ്: വീട്ടില്‍ വോട്ട് ഇന്നുമുതല്‍
. തിങ്കളാഴ്ച മുതൽ ഏപ്രിൽ നാല് വരെയാണ് അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ വോട്ട് ചെയ്യാനാവുക.
30-03-2026
2026-03-30 10:19:00