നേമത്ത് എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: മുഖ്യമന്ത്രി
ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരാണ് ഇടതുപക്ഷം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കിയതോടെ അവര്‍ക്ക് ഇടതുപക്ഷത്തോട് ആഭിമുഖ്യം വര്‍ധിച്ചു. ഇത് തകര്‍ക്കാന്‍ വലതുപക്ഷക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
31-03-2026
2026-03-31 11:08:00