മന്ത്രി വി.ശിവന്‍കുട്ടിയുടെ സംവാദ ക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍
കോണ്‍ഗ്രസ് ആണ് നാണം ഇല്ലാത്ത പാര്‍ട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവന്‍കുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീല്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
28-03-2026
2026-03-28 09:36:00