ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമം: യുദ്ധക്കപ്പൽ അയയ്ക്കുമെന്ന് ട്രംപ്
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
14-03-2026
2026-03-14 23:10:00