ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്
സൗദി അറേബ്യക്ക് നേരെ നടന്ന വിവിധ മിസൈല്‍-ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാനെത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
11-03-2026
2026-03-11 07:51:00