കവടിയാര്‍ കൊട്ടാരത്തില്‍ കവര്‍ച്ച; 2 കോടി മൂല്യമുള്ള സ്വര്‍ണം മോഷ്ടിച്ചു
വജ്രം പതിച്ച ആഭരണങ്ങള്‍, പവിഴവും സ്വര്‍ണ്ണമുത്തും കോര്‍ത്ത മാലകള്‍, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള പാദസരങ്ങള്‍, പച്ചക്കല്ല് പതിച്ച നാഗപട മാലയും കമ്മലും, റൂബി-ഡയമണ്ട് വളകള്‍, പദ്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം, അഞ്ച് കുതിര പവന് നാണയങ്ങള്‍ എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.
15-03-2026
2026-03-15 10:09:00