കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടികയിൽ 55 പേർ; പാലക്കാട്ട് രമേഷ് പിഷാരടി, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ
തർക്കം നിലനിൽക്കുന്ന കണ്ണൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, ആറന്മുള, ചെങ്ങന്നൂർ എന്നീ സീറ്റുകളിൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല.
17-03-2026
2026-03-17 20:59:00