ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നല്ല പരിഗണന നൽകി, ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി
വിവാഹ വാഗ്ദാനം നല്കി പീഡനം; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസ്
തൃശൂരില്‍ കരുണാകരന്റെ വോട്ടുകള്‍ തനിക്ക് ലഭിക്കും; കോണ്‍ഗ്രസില്‍ കാലുവാരല്‍ ആരോപിച്ച് പത്മജ വേണുഗോപാല്‍
യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തും: അടൂര്‍ പ്രകാശ്
കോണ്‍ഗ്രസില്‍ അനൈക്യം ഇല്ല; ചിലര്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയെന്ന് വി ഡി സതീശന്
ആറന്മുളയില് ജയം ഉറപ്പ്; വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അനിവാര്യമെന്ന് വീണാ ജോര്‍ജ്
പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ സന്തോഷം; മൂന്നാം മൂഴം സഫലമാകില്ലെന്ന് ജി സുധാകരന്
വിമത നീക്കത്തിന് എല്‍ദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം
സുധാകരൻ്റെ തട്ടകമായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനെയും പെരുമ്പാവൂരിൽ മനോജ് മൂത്തേടനെയുമാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
സുധാകരനുമായി എകെ ആന്റണി ചര്‍ച്ച നടത്തി
കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കി അടൂര്‍ പ്രകാശ്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
സുധാകരന് മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല; സണ്ണി ജോസഫ്